മോദിയുടെ സത്യപ്രതിജ്ഞാ സമയത്ത് നടത്താനിരുന്ന ദു:ഖാചരണം ജമാഅത്ത് കൗൺസിൽ പിൻവലിച്ചു; ഖേദം പ്രകടിപ്പിച്ചു

Loading...

നരേന്ദ്രമോദിയുടെ കീഴിലുള്ള സർക്കാർ അധികാരമേൽക്കുന്ന മെയ് 30ന് സംസ്ഥാനത്ത് ദു:ഖാചരണം നടത്തുമെന്ന ജമാഅത്ത് കൗൺസിലിന്റെ പ്രസ്താവനയിൽ പ്രസിഡന്റ് എ പൂക്കുഞ്ഞ് ഖേദം പ്രകടിപ്പിച്ചു. ജനാധിപത്യ രീതിയിൽ അധികാരമേറ്റ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരെ മുസ്ലിം സംഘടനകളിൽ നിന്നടക്കം എതിർപ്പുയർന്ന സാഹചര്യത്തിലാണ് പിൻമാറ്റവും ഖേദപ്രകടനവും

ജനാധിപത്യ പ്രക്രിയ വഴി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എന്ന നിലയിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായി പൂക്കുഞ്ഞ് പറഞ്ഞു. മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ജനങ്ങളെ ഒന്നായി കാണുമെന്നുമുള്ള മോദിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും പൂക്കുഞ്ഞ് പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *