അയ്യപ്പന്റെ അനുഗ്രഹം തേടി തമിഴ് സൂപ്പർതാരം ജയം രവി സന്നിധാനത്ത്

  • 49
    Shares

ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിയിക്കാനിരിക്കെ അയ്യപ്പ ദർശനത്തിനായി തമിഴ് സൂപ്പർ താരം ജയംരവി സന്നിധാനത്ത് എത്തി. പ്രശാന്ത് നായർക്കൊപ്പമാണ് ജയം രവി സന്നിധാനത്ത് എത്തിയിരിക്കുന്നത്.

കടുത്ത അയ്യപ്പ ഭക്തനായ ജയംരവി ഇന്ന് മൂന്നാം തവണയാണ് മകരവിളക്ക് കാണുന്നതിനായി സന്നിധാനത്ത് എത്തിയിരിക്കുന്നത്. തന്റെ കഴിഞ്ഞ വർഷത്തെ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായതിന്റെ നന്ദി അറിയിക്കാൻ കൂടിയാണ് അയ്യപ്പനെ കാണാൻ എത്തിയതെന്നും താരം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *