സിനിമാ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തിൽ പരുക്ക്

  • 23
    Shares

സിനിമാ താരം ജയശ്രീ ശിവദാസിന് ഓട്ടോ റിക്ഷയിടിച്ച് പരുക്കേറ്റു. മൂന്നാർ-മാട്ടുപെട്ടി റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. കാറിലേക്ക് കയറുന്നതിനിടെ പിന്നിൽ നിന്നു വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *