ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കർണാടക പോലീസ്; നിർണായക വിവരങ്ങൾ കൈമാറി

  • 59
    Shares

എരുമേലി മുക്കൂട്ടുതറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജസ്‌ന മരിയ ജയിംസ് ജീവിച്ചിരിപ്പുണ്ടെന്ന് കർണാടക പോലീസ്. ജസ്‌നയെ കാണാതായിട്ട് പത്ത് മാസം പിന്നിടുമ്പോഴാണ് ആശ്വാസ വാർത്തയെത്തുന്നത്. ജസ്‌ന തിരിച്ചെത്തുമെന്ന വാർത്ത അധികം വൈകില്ലെന്നും ജസ്‌നയെ ഇനി പിന്തുടരാൻ ഉദ്ദേശ്യമില്ലെന്നും കേരളാ പോലീസ് വ്യക്തമാക്കി.

ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നതടക്കമുള്ള നിർണായക വിവരങ്ങൾ കർണാടക ക്രൈംബ്രാഞ്ചിൽ നിന്നാണ് ലഭിച്ചത്. ഇതേ തുടർന്നാണ് ഇനി ജസ്‌നയെ പിന്തുടരേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിച്ചത്. കഴിഞ്ഞ മാർച്ച് 22നാണ് ജസ്‌നയെ കാണാതായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *