ജസ്‌നയുടെ തിരോധാനം: സർക്കാരിനെ വിമർശിച്ച് സഹോദരൻ

Loading...

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി ജസ്‌നയുടെ സഹോദരൻ ജയ്‌സ്. ജസ്‌നയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ ധരിപ്പിച്ചതെന്ന് ജയ്‌സ് ചോദിക്കുന്നു.

കേസിന്റെ അന്വേഷണം വഴി തിരിച്ചുവിടാനാണ് ശ്രമം നടക്കുന്നതെന്നും സഹോദരൻ ആരോപിച്ചു. തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന പോലീസ് വാദം അംഗീകരിക്കാനാകുന്ന യാതൊരു തെളിവും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബന്ധുക്കളെയെല്ലാം പോലീസ് ചോദ്യം ചെയ്തതായും ജയ്‌സ് പറഞ്ഞു

ജസ്‌നയെ കാണാതായതിന് പിന്നാലെ കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങൾ വേദനിപ്പിക്കുന്നതാണ്. തന്നെയും പിതാവിനെയും നിരവധി തവണ ചോദ്യം ചെയ്തു. പിതാവ് നിർമിക്കുന്ന കെട്ടിടത്തിൽ അടക്കം തിരച്ചിൽ നടത്തിയിട്ടും യാതൊരു തെളിവും ലഭിച്ചിട്ടില്ല.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *