ജസ്‌നയെ തേടി ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്ത്; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

Loading...
  • 12
    Shares

കഴിഞ്ഞ മാർച്ചിൽ കാണാതായ ജസ്‌ന മരിയ ജയിംസിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മുണ്ടക്കയത്ത് തെരച്ചിൽ നടത്തുന്നു. ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അന്വേഷണം നടക്കുന്നത്.

മുണ്ടക്കയം സ്റ്റാൻഡിന് സമീപത്തു കൂടി ജസ്‌നയുടെ രൂപസാദൃശ്യമുള്ള പെൺകുട്ടി നടന്നുപോകുന്നതായി കണ്ടിരുന്നു. ദൃശ്യങ്ങളിൽ പെൺകുട്ടിയെ കൂടാതെ ഒരു സ്ത്രീയും യുവാവുമുണ്ട്. ഇവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *