ജസ്‌നയെ തേടി പോലീസ് കുടകിലെത്തി; വീടുകളിൽ പരിശോധന തുടരുന്നു

Loading...
  • 14
    Shares

മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർഥിനി ജസ്‌ന മരിയ ജയിംസിനെ തേടി പോലീസ് കർണാടകയിലെ കുടകിൽ തിരച്ചിൽ നടത്തി. ചില ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കുടകിലെത്തിയത്. മടിക്കേരിയിലെ 15 വീടുകളിൽ പോലീസ് തിരച്ചിൽ നടത്തിയതായാണ് റിപ്പോർട്ടുകൾ

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് കുടകിൽ എത്തിയത്. ഇവർ സ്ഥലത്ത് പരിശോധന തുടരുകയാണ്. സംശയകരമായി കണ്ടെത്തിയ ഫോൺ കോളുകൾ ആരുടേതാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കുടകിലെത്തിയതെന്ന് പോലീസ് പറയുന്നു

30ലധികം മൊബൈൽ ടവറുകളിൽ നിന്ന് ശേഖരിച്ച ഫോൺകോളുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. നൂറിലധികം ഫോൺകോളുകൾ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതിലേതെങ്കിലും നമ്പറുകൾ ജസ്‌ന ഉപയോഗിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *