സഭാ നടപടികൾ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷം; നിരോധനാജ്ഞ പിൻവലിച്ചില്ലെങ്കിൽ രാപ്പകൽ സമരം

  • 8
    Shares

ശബരിമല വിഷയത്തിൽ ഇനി നിയമസഭ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. സ്പീക്കറുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. ചോദ്യോത്തര വേളയുമായി സഹകരിക്കും. സഭാ നടപടികൾ തടസ്സപ്പെടുത്തില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാപ്പകൽ സമരം തുടങ്ങും. മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *