ലൈഫ് ഗാർഡ് ജോൺസന്റെ കുടുംബത്തോടൊപ്പം സർക്കാരുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ കടലിൽ മുങ്ങിമരിച്ച ലൈഫ് ഗാർഡൻ ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ അവഗണിച്ച് മറ്റൊരാളെ രക്ഷിക്കാൻ ജോൺസൺ സാഹസികമായി ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

ചെറിയതുറ സ്വദേശി ജോൺസന്റെ മൃതദേഹം കഴിഞ്ഞ ദിവസം വലിയതുറ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഈ മാസം 21നാണ് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജോൺസൺ തിരയിൽപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *