ജോസ് കെ മാണിയെ കൂവി വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; സ്ഥലത്ത് സംഘർഷവും

  • 31
    Shares

പിറവം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ജോസ് കെ മാണി എംപിയെ കൂവി വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജോസ് കെ മാണി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തുകയായിരുന്നു

പ്രസംഗം കഴിഞ്ഞ് മടങ്ങാൻ തുടങ്ങിയ ജോസ് കെ മാണിയെ കളിയാക്കുകയും കൂവുകയും ചെയ്തു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ജോസ് കെ മാണിയെ വാഹനത്തിൽ കയറ്റി അയച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *