സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നു; മമതയെ ന്യായീകരിച്ച് ജസ്റ്റിസ് കമാൽ പാഷ

  • 31
    Shares

കൊൽക്കത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ന്യായീകരിച്ച് റിട്ട. ജസ്റ്റിസ് കമാൽ പാഷ. ബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് വരാൻ പോകുന്നതിന്റെ കോലാഹലമാണ്. സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നുവെന്നും കമാൽപാഷ പറഞ്ഞു.

സ്റ്റേറ്റിന്റെ ഫെഡറലിസത്തിൽ കേന്ദ്രം ഇടപെടാൻ പാടില്ല. സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായത് ഭരണഘടനാ വീഴ്ചയാണ്. സിബിഐയുടെ ഭാഗത്താണ് തെറ്റെന്നും കമാൽ പാഷ പറഞ്ഞു. പാലക്കാട് പോലീസ് അസോസിയേഷൻ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമാൽപാഷ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *