സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനും ഭാര്യക്കും ഹർത്താൽ അനുകൂലികളുടെ മർദനം

  • 18
    Shares

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാഷിന്റെ മകനും ഭാര്യക്കും ഹർത്താൽ അനുകൂലികളുടെ മർദനം. ജൂലിയസ് നികിതാസിനും ഭാര്യ സാനിയോ മനോമിക്കുമാണ് മർദനമേറ്റത്. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരിയാണ് സാനിയോ

കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വെച്ചാണ് ഇവർക്ക് മർദനമേറ്റത്. ആശുപത്രിയിൽ കഴിയുന്ന സഹോദരന്റെ ഭാര്യക്ക് ഭക്ഷണവുമായി പോകുന്ന വഴിയായിരുന്നു ആക്രമണം. മൂക്കിനിടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *