ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ആരോഗ്യസൗഖ്യത്തിന് വേണ്ടി പ്രത്യേക പ്രാർഥനയുമായി കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ

Loading...
  • 20
    Shares

സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്രയുടെ ആരോഗ്യ സൗഖ്യത്തിനായി ജഡ്ജിയമ്മാവൻ കോവിലിൽ പ്രത്യേക പ്രാർഥനയുമായി കോൺഗ്രസ് നേതാവും തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ വിയോജിച്ച ഏക ജഡ്ജിയാണ് ഇന്ദു മൽഹോത്ര

ശബരിമലയിലെ ആചാരങ്ങൾ അതേപടി സംരക്ഷിക്കണമെന്നായിരുന്നു തന്റെ വിധിന്യായത്തിൽ ഇന്ദു മൽഹോത്ര പറഞ്ഞിരുന്നത്. റിവ്യു ഹർജികൾ ഈ മാസം 22ന് പരിഗണിക്കാനിരിക്കെ ആരോഗ്യ പ്രശ്‌നങ്ങളാൽ ഇന്ദു മൽഹോത്ര അവധിയിൽ പോയിരിക്കുകയാണ്. ഇതോടെ ഹർജികൾ 22ന് പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *