ഡിജിപിക്ക് നാണമില്ലേയെന്ന് ജസ്റ്റിസ് കെമാൽ പാഷ; പോലീസും ബിഷപും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്

Loading...
  • 14
    Shares

കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ നടപടി വൈകുന്നതിൽ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. കുറ്റാരോപിതനും പോലീസും തമ്മിൽ കൊടുക്കൽവാങ്ങലുകൾ ഉള്ളതിനാലാണ് അറസ്റ്റ് നടക്കാത്തത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിജിപി പറഞ്ഞിട്ടും അറസ്റ്റ് നടന്നിട്ടില്ല. ഡിജിപിക്ക് നാണമില്ലെയെന്നും അ്ദദേഹം ചോദിച്ചു

ഇത്തരം കേസുകളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ലൈംഗിക ശേഷി പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഫ്രാങ്കോ ഇതുവരെ മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാത്തത് തനിക്കെതിരെ നടപടിയൊന്നുമുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാലാണ്. കേരളത്തിൽ നടക്കുന്നത് നാണംകെട്ട കാര്യമാണെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു

കൊച്ചിയിൽ കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. ബിഷപിനെ അറസ്റ്റ് ചെയ്യണമെന്ന് വി എസും ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *