ശ്രീലങ്കയിലേക്ക് പുറപ്പെടാൻ മെഡിക്കൽ സംഘം തയ്യാർ; കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ പുറപ്പെടും: മന്ത്രി കെ കെ ശൈലജ

Loading...

സ്‌ഫോടന പരമ്പരകളിൽ വിറങ്ങലിച്ച് നിൽക്കുന്ന ശ്രീലങ്കയിലേക്ക് ആതുര ശുശ്രൂഷക്കായി മെഡിക്കൽ സംഘത്തെ അയക്കാൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കൽ സംഘം പുറപ്പെടാൻ തയ്യാറാണ്. നിരവധി പേർ സ്‌ഫോടനത്തിൽ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയം വിദഗ്ധ വൈദ്യസഹായം നൽകേണ്ടത് നമ്മുടെ കർതവ്യമാണെന്ന് മന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെയും ശ്രീലങ്കൻ സർക്കാരിന്റെയും അനുമതി ലഭിച്ചാലുടൻ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതായിരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *