കെ കൃഷ്ണൻ കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  • 7
    Shares

പിണറായി മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ജെഡിഎസിൽ നിന്നുള്ള കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു

മാത്യു ടി തോമസ് രാജിവെച്ച ഒഴിവിലാണ് കൃഷ്ണൻകുട്ടി മന്ത്രിയാകുന്നത്. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ജെഡിഎസിലെ ധാരണാപ്രകാരമാണ് മാത്യു ടി തോമസ് രാജിവെച്ചത്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാകും കൃഷ്ണൻകുട്ടിയും കൈകാര്യം ചെയ്യുക


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *