കെ കൃഷ്ണൻകുട്ടി നാളെ വൈകുന്നേരം 5 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Loading...
  • 14
    Shares

ജലവിഭവ വകുപ്പ് മന്ത്രിയായി ജെഡിഎസിൽ നിന്നും കെ കൃഷ്ണൻകുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ജെഡിഎസിലെ ധാരണപ്രകാരം മാത്യു ടി തോമസ് രാജിവെച്ച ഒഴിവിലേക്കാണ് കൃഷ്ണൻകുട്ടി എത്തുന്നത്.

ഇന്ന് രാവിലെയാണ് മാത്യു ടി തോമസ് രാജിവെച്ചത്. പാർട്ടി ആവശ്യപ്പെട്ടതോടെ അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് രാജി സമർപ്പിക്കുകയായിരുന്നു. നാളെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ഇതിന് ശേഷമാകും രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *