ദേവസ്വം പ്രസിഡന്റ് പദ്മകുമാറിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് കെ മുരളീധരൻ; സിപിഎമ്മിൽ നിന്നാൽ കാര്യം പോക്കാണ്

  • 12
    Shares

സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പദ്മകുമാറിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് കെ മുരളീധരൻ എംഎൽഎ. പദ്മകുമാർ സിപിഎമ്മിൽ തുടർന്നാൽ കാര്യം പോക്കാണ്. ഇതിനാൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് കെ മുരളീധരന്റെ ആഹ്വാനം. കാനനവാസമാണ് സിപിഎം ദേവസ്വം ബോർഡിന് വിധിക്കാൻ പോകുന്നതെന്നും കെ മുരളീധരൻ പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *