യോഗ്യതയില്ലാത്തവർ കോൺഗ്രസിൽ ഭാരവാഹികളാകുന്നു; പ്രവർത്തകർ നിരാശരാണെന്ന് കെ മുരളീധരൻ

കോൺഗ്രസിൽ യോഗ്യതയില്ലാത്തവരാണ് ഭാരവാഹികളാകുന്നതെന്ന് കെ മുരളീധരൻ. ഇതിൽ പ്രവർത്തകർക്ക് നിരാശയുണ്ടെന്ന് മീഡിയ വൺ ചാനൽ അഭിമുഖത്തിൽ കെ മുരളീധരൻ പറഞ്ഞു. ഭാരവാഹിത്വത്തിലേക്ക് എത്തുന്നവരുടെ യോഗ്യത പരിശോധിക്കേണ്ടതാണെന്നും മുരളീധരൻ പറഞ്ഞു

ഊർജസ്വലരായി പ്രവർത്തിക്കുന്നവരെയാണ് ഭാരവാഹികളാക്കേണ്ടത്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. രോഗമറിഞ്ഞാണ് ചികിത്സിക്കേണ്ടത്. കെ പി സി സി പുന:സംഘടന ആഴത്തിൽ ചിന്തിച്ച് വേണം നടത്താനെന്നും കെ മുരളീധരൻ പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *