പകൽ കമ്മ്യൂണിസം പറയും രാത്രി ബിജെപിയുമായി ചർച്ച നടത്തും: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ

  • 13
    Shares

പകൽ കമ്മ്യൂണിസം പറയുകയും രാത്രി ബിജെപിയുമായി ചർച്ച നടത്തുകയും ചെയ്യുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ മുരളീധരൻ. ബിജെപി നേതാവ് കുമ്മനം രാജശേഖരനുമായി സർക്കാർ ചെലവിൽ ഓരോ ആഴ്ചയും കൂടിക്കാഴ്ച നടത്തുമായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.

1977ൽ പിണറായി വിജയൻ ജയിച്ച് ആർഎസ്എസുകാരുടെ വോട്ട് നേടിയാണ്. വത്സൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ സാധിക്കാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *