ഉമ്മൻ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാതിരിക്കുന്നതാണ് നല്ലത്; ലീഗ് മൂന്ന് സീറ്റ് ചോദിച്ചതിൽ തെറ്റില്ല: കെ മുരളീധരൻ

  • 38
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കാതെ നിയമസഭയിൽ തന്നെ തുടരുന്നതാണ് നല്ലതെന്ന് കെ മുരളീധരൻ. ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിൽ എംഎൽഎമാർക്ക് താത്പര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. നിയമസഭയിൽ എംഎൽഎമാർക്ക് ശക്തിപകരാൻ ഉമ്മൻ ചാണ്ടി ഉണ്ടാകുന്നതാണ് നല്ലതെന്നാണ് പൊതുവായ അഭിപ്രായം.

മുസ്ലീം ലീഗ് മൂന്ന് സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. മുൻകാലങ്ങളിൽ ലീഗിന് മൂന്ന് സീറ്റ് നൽകിയിരുന്നു. കേരളാ കോൺഗ്രസിന് മുമ്പും രണ്ട് സീറ്റ് നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *