മുരളീധരൻ കോൺഗ്രസിലെ സ്ഥാനം സുരക്ഷിതമാക്കു; ക്ഷണത്തിന് മറുപടിയുമായി പത്മകുമാർ

  • 32
    Shares

കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെ മുരളീധരൻ എംഎൽഎക്ക് മറുപടിയുമായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ. മുരളീധരൻ സ്വന്തം സ്ഥാനം സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. തന്റെ രാജി വാർത്തകൾ അടിസ്ഥാനരഹിതമാണ്. പിടിച്ച കൊടി പുതച്ച് കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്നും പത്മകുമാർ പറഞ്ഞു

രാമൻ നായരെ പോലും സംരക്ഷിക്കാൻ കഴിയാത്തവരാണ് പുതിയ ആളുകളെ തേടി നടക്കുന്നതെന്നും പത്മകുമാർ പരിഹസിച്ചു. പത്മകുമാർ സിപിഎമ്മിൽ തുടർന്നാൽ കാര്യം പോക്കാണ്, കാനനവാസമാണ് സിപിഎം ദേവസ്വം ബോർഡിന് വിധിക്കാൻ പോകുന്നത്. അതിനാൽ കോൺഗ്രസിലേക്ക് വരണമെന്നായിരുന്നു മുരളീധരന്റെ വാക്കുകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *