ഈ മക്കുണനെ പിണറായിക്ക് എവിടെ നിന്നാണ് കിട്ടിയത്; ഡിജിപി ബെഹ്‌റക്കെതിരെ കെ മുരളീധരനും

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ രൂക്ഷമായി വിമർശിച്ചും അധിക്ഷേപിച്ചും കെ മുരളീധരൻ എംഎൽഎ. സകല സിപിഎം നേതാക്കളുടെ മുന്നിലും നടു വളച്ച് നടക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്ന് കെ മുരളീധരൻ ചോദിച്ചു.

മാനമില്ലാത്ത ബെഹ്‌റയാണ് മാനനഷ്ടത്തിന് കേസു കൊടുത്തത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല, തനിക്കെതിരെയും കേസെടുക്കട്ടെയെന്ന് കെ മുരളീധരൻ പറഞ്ഞു. പി എസ് സി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണെന്ന് മുരളീധരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *