എംഎൽഎമാരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് ഗതികേടാണെന്ന് അന്ന് മുരളീധരൻ; ഇന്ന് വടകര സ്ഥാനാർഥി

Loading...
  • 32
    Shares

എംഎൽഎമാരെ നിർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗതികേടാണൈന്നായിരുന്നു കെ മുരളീധരൻ എൽ ഡി എഫിന്റെ സ്ഥാനാർഥി പട്ടിക വന്നപ്പോൾ പരിഹസിച്ചത്. എൽഡിഎഫ് സ്ഥാനാർഥി പട്ടികയിൽ ആറ് എംഎൽഎമാർ കടന്നുകൂടിയതോടെയാണ് കെ മുരളീധരന്റെ പരിഹാസമുണ്ടായത്. എന്നാൽ അതേ പരാമർശം ഇന്ന് കെ മുരളീധരനെ തിരിച്ചു കൊത്തുകയാണ്. ഇന്നാണ് മുരളീധരനെ വടകരയിൽ സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിച്ചത്. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് കെ മുരളീധരൻ

യുഡിഎഫ് സ്ഥാനാർഥി പട്ടികയിൽ മൂന്ന് പേർ എംഎൽഎമാരാണ്. കെ മുരളീധരൻ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവരാണ് യുഡിഎഫ് സ്ഥാനാർഥി പട്ടികയിലെ എംഎൽഎമാർ. എ പ്രദീപ് കുമാർ, വീണ ജോർജ്, സി ദിവാകരൻ, ചിറ്റയം ഗോപകുമാർ, എഎം ആരിഫ്, പി വി അൻവർ എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥി പട്ടികയിലെ എംഎൽഎമാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *