വടകരയിലും കള്ളവോട്ട് നടന്നതായി കെ മുരളീധരൻ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലും കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. 60 ബൂത്തുകളിൽ കള്ളവോട്ട് നടന്നു. 162 ബൂത്തുകളെ പ്രശ്‌നബാധിത ബൂത്തുകളായി കോടതി പ്രഖ്യാപിച്ചിട്ടും ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കിയില്ലെന്നും മുരളീധരൻ ആരോപിച്ചു

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് നൽകും. വടകരയിൽ താൻ 25,000 വോട്ടുകൾക്ക് വിജയിക്കും. യുഡിഎഫിന് 18 സീറ്റുകൾ ലഭിക്കുമെന്നും മുരളീധരൻ അവകാശപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *