ബെഹ്‌റയെ മാറ്റി വകതിരിവുള്ള ആളെ ഡിജിപിയാക്കണമെന്ന് കെ മുരളീധരൻ എംപി

ലോക്‌നാഥ് ബെഹ്‌റയെ മാറ്റി വകതിരിവുള്ള ഡിജിപിയെ നിയമിക്കണമെന്ന് കെ മുരളീധരൻ എംപി. സംസ്ഥാന സർക്കാരിന് പോലീസിൽ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണ്.

പിണറായി സർക്കാർ അധികാരത്തിൽ കയറിയതിന് പിന്നാലെ കസ്റ്റഡി മരണങ്ങൾ വർധിക്കുകയാണ്. രാജൻ കേസിൽ കെ കരുണാകരൻ രാജി വെച്ച കാര്യം നോക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും രാജി വെക്കേണ്ട സമയം കഴിഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *