ആരും രാഹുൽ ഗാന്ധിയെ സ്വാധിനിച്ചിട്ടില്ല, മത്സരിക്കണമോയെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്; മുല്ലപ്പള്ളിയെ തള്ളി മുരളീധരൻ

Loading...
  • 7
    Shares

വയനാട് മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കെ പിസി സി മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന തള്ളി യുഡിഎഫ് വടകര സ്ഥാനാർഥി കെ മുരളീധരൻ. സഖ്യകക്ഷികൾക്ക് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ സ്വാധീനിക്കാൻ കഴിയില്ല. വയനാട് മത്സരിക്കണോ എന്ന് രാഹുൽ തന്നെ തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാതിരിക്കാൻ ചില പ്രസ്ഥാനങ്ങൾ ഡൽഹിയിൽ ഗൂഢാലോചന നടത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് വെളിപ്പെടുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *