കടുത്ത സ്ത്രീവിരുദ്ധത കുത്തി നിറച്ച് കെ സുധാകരന്റെ രണ്ടാമത്തെ പ്രചാരണ വീഡിയോയും പുറത്തിറങ്ങി

Loading...
  • 26
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ പരസ്യ ചിത്രവുമായി കണ്ണൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. എതിർ സ്ഥാനാർഥിയായ പി കെ ശ്രീമതി ടീച്ചറെ പരോക്ഷമായി ലക്ഷ്യം വെക്കുന്ന പരസ്യത്തിൽ സ്ത്രീയെന്ന രീതിയിൽ മാത്രമാണ് സുധാകരൻ എതിരാളിയെ ലക്ഷ്യം വെക്കുന്നത്.

സ്ത്രീകൾ പോയാൽ ഒന്നും നടക്കില്ലെന്നും എന്തെങ്കിലും നടക്കണമെങ്കിൽ ആൺകുട്ടി പോകണമെന്നും പറഞ്ഞുവെക്കുന്നതാണ് പരസ്യവീഡിയോ. ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി എന്ന ക്യാപ്ഷനോടെയാണ് കെ സുധാകരൻ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുന്നത്.

ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെൻറിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല…….." ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി"

Posted by K Sudhakaran on Monday, 15 April 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *