ഹൈക്കമാൻഡിന്റെ സമ്മർദമേറി; മത്സരിക്കാൻ തയ്യാറെന്ന് സുധാകരനും പി സി ചാക്കോയും

  • 14
    Shares

മുതിർന്ന നേതാക്കൾ മത്സര രംഗത്ത് നിന്ന് മാറിനിൽക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. കെസി വേണുഗോപാൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായതിനാലാണ് മത്സരിക്കാത്തത്. മറ്റ് നേതാക്കൾക്ക് ഇത്തരമൊരു ന്യായീകരണമില്ലെന്ന് ഹൈക്കമാൻഡ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ പലരും നിലപാട് മാറ്റിത്തുടങ്ങി

മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച കെ സുധാകരൻ ഹൈക്കമാൻഡ് പറഞ്ഞാൽ സ്ഥാനാർഥിയാകാമെന്ന് വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞത്. അത് മുതിർന്ന നേതാക്കൾ കൂട്ടത്തോടെ മത്സര രംഗത്ത് നിന്ന് മാറുന്നുവെന്ന് വ്യാഖാനിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു. ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കാമെന്ന് പി സി ചാക്കോയും പ്രതികരിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *