ഒരേ സ്വരം ഒരേ ലക്ഷ്യം: ശബരിമല വിഷയം ചർച്ച ചെയ്യരുതെന്ന് പറയാൻ കമ്മീഷന് അധികാരമില്ലെന്ന് കെ സുരേന്ദ്രൻ, കെ സുധാകരൻ

Loading...
  • 25
    Shares

ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശത്തിനെതിരെ ബിജെപിയുടെ നേതാവ് കെ സുരേന്ദ്രനും കോൺഗ്രസിന്റെ നേതാവ് കെ സുധാകരനും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണ്. കമ്മീഷൻ തീരുമാനത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ നിയമാനുസൃതമായ നടപടികളിലേക്ക് നീങ്ങും. ശബരിമല വിഷയം ചർച്ച ചെയ്യാത്ത തെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകില്ല.

ശബരിമല ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണ വിഷയമാക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് ചർച്ചയായി ഉയർത്തിക്കൊണ്ടുവരുമെന്നും സുരേന്ദ്രന് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *