കെ സുധാകരൻ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയാകും

Loading...
  • 36
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയാകും. കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മത്സരിക്കാനില്ലെന്ന് സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ സമ്മർദത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്.

മത്സരിക്കാനില്ലെന്ന കെ സി വേണുഗോപാലിന്റെ നിലപാടിന് സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് കെ സി വേണുഗോപാൽ. അതേസമയം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മത്സരിക്കണമോയെന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനമെടുക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *