വിനോദസഞ്ചാരിയായി പോകാനുള്ള സ്ഥലമല്ല ശബരിമല; രേഷ്മക്ക് പിന്നിൽ രാഷ്ട്രീയ പ്രേരണമെന്ന് സുധാകരൻ

  • 27
    Shares

കണ്ണൂരിൽ നിന്നുള്ള അധ്യാപികയായ രേഷ്മ നിഷാന്ത് മാലയിട്ട് വ്രതം നോക്കി ശബരിമലയിൽ പോകാനൊരുങ്ങുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ അസഹിഷ്ണുതയിൽ പുളഞ്ഞ് കോൺഗ്രസ് നേതാവ് കെ സുധാകരൻ. വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും വിനോദ സഞ്ചാരികളായി വന്നുപോകാനുള്ള ഇടമല്ലെന്നും കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് കൂടിയായ സുധാകരൻ പറഞ്ഞു

രേഷ്മാ നിഷാന്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടാകാം. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ വരില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. സ്ത്രീകളുടെ ആർത്തവം അശുദ്ധിയാണെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞ വ്യക്തിയാണ് കെ സുധാകരൻ


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *