പോലീസുകാരെ എവിടെ വെച്ചും കൈകാര്യം ചെയ്യാൻ കെ എസ് യുക്കാർക്ക് സാധിക്കും; ഭീഷണിയുമായി കോൺഗ്രസ് എംപി കെ സുധാകരൻ

പോലീസുകാർക്കെതിരെ ഭീഷണി ഉയർത്തി കണ്ണൂർ എംപി കെ സുധാകരൻ. കെ എസ് യു നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നത്. കെ എസ് യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല.

കാക്കി ഊരിയാൽ എല്ലാവരും സാധരണ മനുഷ്യരാണ്. എവിടെ വെച്ചും കൈകാര്യം ചെയ്യാൻ കെ എസ് യുക്കാർക്ക് സാധിക്കും. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നതുകേട്ട് അക്രമിക്കാൻ പോലീസ് തയ്യാറാകരുതെന്നും കെ സുധാകരൻ പറഞ്ഞു. കെ എസ് യു നടത്തുന്ന സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും കോൺഗ്രസിന്റെ നേതാവ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *