പാർട്ടി തീരുമാനം അംഗീകരിച്ച് കളത്തിലിറങ്ങുന്നു; യുവജനങ്ങൾ ഒപ്പം വേണമെന്ന് സുധാകരൻ

  • 12
    Shares

എഐസിസി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് കെപിസിസി നിയുക്ത വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. പാർട്ടി തീരുമാനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു

പാർട്ടി തീരുമാനം ഏറ്റെടുത്ത് താൻ കളത്തിലേക്ക് ഇറങ്ങുകയാണ്. എഐസിസിയാണ് കോൺഗ്രസിന്റെ അവസാന വാക്ക്. താൻ കളത്തിലിറങ്ങുമ്പോൾ തണലായും കരുത്തായും യുവജനങ്ങൾ കൂടെ വേണം. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോൾ പല പേരുകൾ ഉയർന്നുവരും. തന്റെ ആഗ്രഹം ചിലപ്പോ നടന്നില്ലെന്നും വരും. പാർട്ടിയുടെ നിലനിൽപ്പും കരുത്തുമാണ് ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *