കണ്ണൂരിൽ ജയിച്ചില്ലെങ്കിൽ പൊതുരംഗം ഉപേക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ

  • 70
    Shares

തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ പൊതുരംഗം ഉപേക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചില്ലെങ്കിൽ പൊതുരംഗം വിടും.

തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കണം. ഇലക്ഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സിപിഎം മെക്കാനിസം മാറ്റി തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുകയാണെന്നും സുധാകരൻ പറഞ്ഞു

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും 2016 നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതേ വെല്ലുവിളി സുധാകരൻ നടത്തിയിരുന്നു. തോറ്റാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നായിരുന്നു വെല്ലുവിളി. എന്നാൽ 2014ൽ കണ്ണൂരിലും 2016ൽ ഉദുമയിലും സുധാകരൻ തോറ്റു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *