കെ സുരേന്ദ്രൻ അയ്യപ്പ ഭക്തരുടെ സ്ഥാനാർഥിയെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ

പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്ന കെ സുരേന്ദ്രൻ അയ്യപ്പ ഭക്തരുടെ സ്ഥാനാർഥിയാണെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. പത്തനംതിട്ടയിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന.

ശബരിമല പരാമർശിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം പാടെ നിരാകരിക്കുന്ന രീതിയാണ് ബിജെപി നേതാക്കൾ തുടരുന്നത്. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയും ശബരിമല വിഷയം പരാമർശിച്ചിരുന്നു. കേരളത്തിൽ ദൈവത്തിന്റെ പേര് ഉച്ചരിച്ചാൽ കേസെടുത്ത് ജയിലിൽ അടയ്ക്കുമെന്ന പച്ചക്കള്ളവും മോദി കർണാടകയിൽ പ്രചരിപ്പിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *