ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല; കണ്ണൂരിൽ നിന്നുള്ള അറസ്റ്റ് വാറണ്ട് കൊട്ടാരക്കരയിലെത്തി

  • 14
    Shares

ശബരിമല നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിജെപി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അതേസമയം ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാനാകില്ല. കണ്ണൂരിൽ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കൊട്ടാരക്കര ജയിൽ സൂപ്രണ്ടിന് കൈമാറി

കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് വേണ്ടി വന്നാൽ പോലീസ് സുരക്ഷക്ക് സൂപ്രണ്ട് അപേക്ഷ നൽകിയിട്ടുണ്ട്. കൊട്ടാരക്കര ജയിൽ ഉദ്യോഗസ്ഥർ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരായി വിവരമറിയിക്കും


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *