കെ സുരേന്ദ്രന് ജയിലിൽ തുടരാം; ജാമ്യാപേക്ഷ കോടതി നിരസിച്ചു

  • 29
    Shares

സന്നിധാനത്ത് 52കാരി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിൽ തുടരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിൽ അധിക വാദം കേൾക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച അധിക വാദം കേൾക്കുകയും ചെയ്തു

ഒന്നാം പ്രതി ഇലന്തൂർ സൂരജിനും ജാമ്യം അനുവദിച്ചില്ല. കേസിൽ സൂരജും സുരേന്ദ്രനും തമ്മിൽ സംസാരിക്കുന്ന ഫോൺ രേഖകൾപോലീസ് ഹാജരാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *