കെ സുരേന്ദ്രന്റെയും സന്നിധാനത്ത് കുഴപ്പമുണ്ടാക്കി അറസ്റ്റിലായ 69 പേരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  • 4
    Shares

ശബരിമലയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ നിലയ്ക്കലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടാതെ ഞായറാഴ്ച രാത്രി സന്നിധാനത്ത് മനപ്പൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ ആർഎസ്എസ് നേതാവ് രാജേഷ് അടക്കമുള്ള 69 പേരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പോലീസ് ഇന്ന് രണ്ട് കേസുകളിലും റിപ്പോർട്ട് നൽകും. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങൾക്കെതിരെ നൽകിയ ഒരു കൂട്ടം ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *