സുരേന്ദ്രൻ ജയിലിൽ നിന്ന് പുറത്തുവരിക വർധിത വീര്യത്തോടെയെന്ന് പി എസ് ശ്രീധരൻ പിള്ള; നിയമനടപടികൾ പാർട്ടി തുടരും

  • 13
    Shares

സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ് 21ാം ദിവസം ജാമ്യം ലഭിച്ച ബിജെപിയുടെ നേതാവ് കെ സുരേന്ദ്രൻ പുറത്തിറങ്ങുന്നത് വർധിത വീര്യത്തോടെ ആയിരിക്കുമെന്ന് ബിജെപിയുടെ തന്നെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. സുരേന്ദ്രന് ഇന്ന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. സുരേന്ദ്രനെതിരെ സർക്കാർ കള്ളക്കേസുകളാണ് ചുമത്തിയതെന്നും ഇതിനെതിരെ നിയമനടപടികൾ തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *