മകരവിളക്കിന് ശബരിമലയിൽ പോകണം, അനുമതി തരണം; അപേക്ഷയുമായി കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

  • 11
    Shares

ശബരിമലയിൽ പ്രവേശിക്കുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

സന്നിധാനത്ത് 52കാരിയായ ഭക്തയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഇയാൾക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ കയറരുതെന്ന ഉപാധിയായിരുന്നു ഇതിൽ പ്രധാനം. ഇതിൽ ഇളവ് തേടിയാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സുരേന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *