കണ്ണൂരിലേക്ക് പോകാൻ പേടിയില്ല; വീര ബലിദാനികളുടെ നാട്ടിലേക്കാണ് പോകുന്നതെന്ന് സുരേന്ദ്രൻ

  • 15
    Shares

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ കൊട്ടാരക്കരയിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരിൽ പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രൊഡക്ഷൻ വാറണ്ടുള്ള കെ സുരന്ദ്രനെ നാളെ കോടതിയിൽ ഹാജരാക്കും. നിലവിൽ സന്നിധാനത്തെ കേസിൽ റിമാൻഡിലാണ് കെ സുരേന്ദൻ

ഇന്ന് കോഴിക്കോട് സബ് ജയിലിൽ പാർപ്പിച്ച ശേഷം നാളെ സുരേന്ദ്രനെ കണ്ണൂർ കോടതിയിൽ ഹാജരാക്കും. അതേസമയം കണ്ണൂരിലേക്ക് പോകാൻ തനിക്ക് ഭയമില്ലെന്നും മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകാൻ എന്തിനാണ് ഭയമെന്നും സുരേന്ദ്രൻ ചോദിച്ചു. വീര ബലിദാനികളുടെ നാടാണ് കണ്ണൂർ. ക്രൂരമായ മനുഷ്യാവകാശ ലംഘനാണ് തനിക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *