സന്നിധാനത്ത് 52കാരി ആക്രമിക്കപ്പെട്ട സംഭവം: കെ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും

Loading...
  • 5
    Shares

സന്നിധാനത്ത് 52കാരിയായ തീർഥാടകയെ ആക്രമിച്ച സംഭവത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. നിലവിൽ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സബ് ജയിലിൽ കഴിയുകയാണ് കെ സുരേന്ദ്രൻ. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരിലെ കേസിൽ അറസ്റ്റ് വാറണ്ടുള്ളതിനാലാണ് പുറത്തിറങ്ങാൻ സാധിക്കാത്തത്.

52കാരിയായ ലളിത എന്ന സ്ത്രീയാണ് സന്നിധാനത്ത് ആക്രമിക്കപ്പെട്ടത്. കേസിൽ ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. സുരേന്ദ്രനെ കൂടാതെ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി, ബിജെപി നേതാവ് വി വി രാജേഷ്, ശബരിമലയിൽ സംഘർഷമുണ്ടാക്കി അറസ്റ്റിലായ ആർഎസ്എസ് നേതാവ് ആർ രാജേഷ്, യുവമോർച്ച നേതാവ് പ്രകാശ് ബാബു എന്നിവരും കേസിൽ പ്രതികളാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *