ശബരിമല കലാപത്തിൽ അറസ്റ്റിലായവരെ പുഷ്പം, പുഷ്പം പോലെ പുറത്തിറക്കുമെന്ന് സുരേന്ദ്രൻ

  • 14
    Shares

ശബരിമലയിലെ ആസൂത്രിത കലാപത്തിൽ അറസ്റ്റിലായ സംഘ്പരിവാർ ക്രിമിനലുകളെ പുഷ്പം പോലെ പുറത്തിറക്കുമെന്ന് നേതാവ് കെ സുരേന്ദ്രൻ. തെറ്റായ വഴിയിലാണ് സർക്കാർ സഞ്ചരിക്കുന്നത്. നിയമത്തിന്റെ പിൻബലം അതിനില്ല. അതുകൊണ്ട് അതിനെ ഭയപ്പെടുന്നില്ല. പോലീസ് അറസ്റ്റിലായവരെ ജാമ്യത്തിലെടുക്കാനും നിയമസഹായം ഉറപ്പാക്കാനും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന വാര്‍ത്ത വരുമ്പോള്‍ തന്നെയാണ് കെ സുരേന്ദ്രന്റെ വീരവാദം

നിരപരാധികളെയാണ് സർക്കാർ അറസ്റ്റ് ചെയ്തത്. രാഹുൽ ഈശ്വറിന്റെ കാര്യം തനിക്കറിയില്ല. രണ്ടായിരത്തിലധികം നിരപാരിധികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *