കെ സുരേന്ദ്രൻ മല ചവിട്ടിയത് അമ്മ മരിച്ച് നാല് മാസം മാത്രമാകുമ്പോൾ; ആചാര ലംഘനമെന്ന് കടകംപള്ളി

  • 22
    Shares

ശബരിമലയിൽ യുവതിപ്രവേശന വിധി ആചാരലംഘനമെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാർ കലാപമടക്കമുള്ള സമര മാർഗങ്ങളുമായി പോകുമ്പോൾ തിരിച്ചടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നടത്തിയത് ആചാര ലംഘനമാണെന്ന് കടകംപള്ളി ആരോപിച്ചു. അമ്മ മരിച്ച് നാല് മാസം മാത്രമാകുമ്പോഴാണ് സുരേന്ദ്രൻ മല ചവിട്ടിയത്. സാധാരണ അടുത്ത ബന്ധുക്കൾ മരിച്ചാൽ ഒരു വർഷം കഴിയാതെ ഹിന്ദു വിശ്വാസികൾ ശബരിമലയിൽ എത്താറില്ല.

ആചാരം തെറ്റിച്ച് സന്നിധാനത്ത് എത്തിയ ആളാണ് വിശ്വാസത്തെ കുറിച്ച് പറയുന്നത്. ഈ നാടകങ്ങൾ വോട്ടിന് വേണ്ടിയാണെന്നും കടകംപള്ളി ആരോപിച്ചു. എന്നാൽ 41 ദിവസത്തെ പുലക്ക് ശേഷം ക്ഷേത്ര ദർശനം നടത്താമെന്ന് സുരേന്ദ്രൻ അനുകൂലികൾ പറയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *