നാമനിർദേശ പത്രിക സമർപ്പിക്കാൻ സുരേന്ദ്രൻ പോയത് അമ്പലം മോഷണക്കേസിലെ പ്രതിയോടൊപ്പം

Loading...
  • 190
    Shares

പത്തനംതിട്ട മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയത് മോഷണക്കേസ് പ്രതിയോടൊപ്പം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ അജിത് കുമാറിനെയും കൂട്ടിയാണ് സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയത്.

തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ നിന്നും ചെമ്പ് പാളി അടർത്തി മാറ്റി വിറ്റ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിചാരണ നേരിടുന്നയാളാണ് അജിത് കുമാർ. ക്ഷേത്രത്തിലെ മുൻ ഭരണസമിതി പ്രസിഡന്റ് കൂടിയാണ് ഇയാൾ.

3126 കിലോ ചെമ്പുപാളിയാണ് ഇയാൾ മോഷ്ടിച്ച് വിറ്റത്. അടൂർ പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിൽ നമസ്‌കാര മണ്ഡലം പണിയാൽ നിലമ്പൂരിൽ നിന്ന് തടി വാങ്ങിയെന്ന് കള്ളക്കണക്കെഴുതി 27 ലക്ഷം രൂപ തട്ടിയെടുത്ത മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *