കൊട്ടാരക്കര ജയിലിൽ കഴിയുന്ന കെ സുരേന്ദ്രന് കണ്ണൂരിൽ നിന്നും അറസ്റ്റ് വാറണ്ട്

  • 45
    Shares

ബിജെപി നേതാവ് കെ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കണ്ണൂരിൽ നടന്ന പോലീസ് സ്‌റ്റേഷൻ മാർച്ചിൽ ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്

ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ പോയതിനെ തുടർന്ന് അറസ്റ്റിലായ കെ സുരേന്ദ്രൻ നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *