വിലക്കിന്റെ കാലപരിധി അവസാനിച്ചു; കെ സുരേന്ദ്രന് ഇനി പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാം

  • 21
    Shares

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഇനി പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാം. ശബരിമലയിൽ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കോടതി സുരേന്ദ്രന് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും മൂന്ന് മാസത്തേക്ക് വിലക്കിയിരുന്നു. ഹൈക്കോടതിയാണ് ജാമ്യവ്യവസ്ഥയിലെ ഉപാധിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *