പത്തനംതിട്ടയിൽ അട്ടിമറി വിജയമുറപ്പാണെന്ന് കെ സുരേന്ദ്രൻ

Loading...
  • 195
    Shares

പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രൻ തന്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ കെ സുരേന്ദ്രന് ബിജെപി പ്രവർത്തകരൻ വൻ സ്വീകരണമൊരുക്കി. റോഡ് ഷോയോടു കൂടിയാണ് സുരേന്ദ്രന്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്.

കാവുഭാഗം വഴി പൊടിയാടി വരെയായിരുന്നു റോഡ് ഷോ. പത്തനംതിട്ടയിൽ ഇത്തവണ അട്ടിമറി വിജയമുറപ്പാണെന്ന് സുരേന്ദ്രൻ പരഞ്ഞു. തിരുവല്ല മണ്ഡലത്തിൽ ബിജെപി ഭാരവാഹികളുമായി സുരേന്ദ്രൻ കുടിക്കാഴ്ച നടത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *