പത്തനംതിട്ടയിൽ കെ സുരേന്ദ്രന് എല്ലാ പിന്തുണയും നൽകുമെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്

  • 133
    Shares

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് എല്ലാ പിന്തുണയും നൽകുമെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. ഈരാറ്റുപേട്ടയിലെ പി സി ജോർജിന്റെ വീട്ടിലെത്തിയ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുത്തയാൾ വിജയിക്കണം. സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പി സി ജോർജ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *